Click her to edit.
ചെങ്ങന്നൂര്‍ സബ് ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധം ഒരു വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് അനവധി നൂതനാശയങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന സ്ഥാപനമാണല്ലോ ഈ വിദ്യാലയം.ഈ പോര്‍ട്ടലും അതിനൊരു പൊന്‍ തുവലാവട്ടെ.
മാവേലിക്കര കോഴഞ്ചേരി റോഡരികില്‍ പേരിശ്ശേരി ജ്ങ്കഷനില് സ്ഥ്തി ചെയ്യുന്നു ഈ വിദ്യാലയം.1905 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന് ഇന്ന് 105 തികയുന്നു.ഒന്നുമില്ലായ്മയില്‍ നിന്നും ആധുനിക പഠനോപകരണങ്ങളുടെ സഹായത്തോടെ ഇവിടെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. ജ്യാമിതീയ രൂപങ്ങളുടെ മാതൃകയിലുള്ള ഡസ്ക്കുകള്‍ ,ഭാരം കുറഞ്ഞ പ്ലാസ്റ്റിക്ക് കസേരകള്‍ ഇവ ഞങ്ങളുടെ പ്രത്യേകതകളാണ്. മുള കൊണ്ടുള്ള കര കൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ ജില്ലയില്‍ ആദ്യമായി ഒരു വിദ്യാലയത്തില്‍ കാബേജ് കൃഷി നടത്തി വിളവു മുഴുവന്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചതും ഇവിടെയാണ് .പ്രൈമറി ക്ലാസ്സുകളിലെല്ലാം വളരുന്ന പഠനോപകരണങ്ങള്‍,വിവിധ നിറക്കുട്ടുകളിലുള്ള ഡിസ്പ്ലേ ബോര്‍ഡുകള്‍.സ്ക്കുള് കെട്ടിടം തന്നെ ഒരു പഠനോപകരണം.എല്‍ .സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ചുള്ള ക്ലാസ്സുകള്‍ ,സ്വതന്ത്ര സോഫ്ടവേയറില് കംപ്യുട്ടര്‍ പരിശിലനം .ശിശുസൗഹൃദ കളിയുപകരണങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി ഇന്‍സിനേററര്‍ ഉപയോഗിച്ചുള്ള ടോയിലറ്റ് .ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ ഇവിടെ സുരക്ഷിതമായ കെട്ടിടത്തില്‍ നടക്കുന്നു .പിന്നെന്തിനാണ് നിങ്ങള്‍ ടിന് ഷീററ് അടിച്ച പൊങ്ങച്ച സ്ക്കുളുകളില്‍ നിങ്ങളുടെ കുട്ടികളെ അയക്കുന്നത് ?. ഇവിടെ നിന്നും പുറത്തിറങ്ങുന്ന കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത ശൃംഗങ്ങളില്‍ എത്തിനില്‍ക്കുന്നത് നേര്ക്കാഴ്ച്ച്ചകളായി നിങ്ങള്‍ക്ക് കാണാം .വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴില്‍ പരിശീലനവും ഞങ്ങളുടെ ഗ്യാരന്റി.
മാവേലിക്കര കോഴഞ്ചേരി റോഡരികില്‍ പേരിശ്ശേരി ജ്ങ്കഷനില് സ്ഥ്തി ചെയ്യുന്നു ഈ വിദ്യാലയം.1905 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന് ഇന്ന് 105 തികയുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ആധുനിക പഠനോപകരണങ്ങളുടെ സഹായത്തോടെ ഇവിടെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. ജ്യാമിതീയ രൂപങ്ങളുടെ മാതൃകയിലുള്ള ഡസ്ക്കുകള്‍ ,ഭാരം കുറഞ്ഞ പ്ലാസ്റ്റിക്ക് കസേരകള്‍ ഇവ ഞങ്ങളുടെ പ്രത്യേകതകളാണ്. മുള കൊണ്ടുള്ള കര കൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ ജില്ലയില്‍ ആദ്യമായി ഒരു വിദ്യാലയത്തില്‍ കാബേജ് കൃഷി നടത്തി വിളവു മുഴുവന്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചതും ഇവിടെയാണ് .പ്രൈമറി ക്ലാസ്സുകളിലെല്ലാം വളരുന്ന പഠനോപകരണങ്ങള്‍,വിവിധ നിറക്കുട്ടുകളിലുള്ള ഡിസ്പ്ലേ ബോര്‍ഡുകള്‍.സ്ക്കുള് കെട്ടിടം തന്നെ ഒരു പഠനോപകരണം.എല്‍ .സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ചുള്ള ക്ലാസ്സുകള്‍ ,സ്വതന്ത്ര സോഫ്ടവേയറില് കംപ്യുട്ടര്‍ പരിശിലനം . ശിശുസൗഹൃദ കളിയുപകരണങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി ഇന്‍സിനേററര്‍ ഉപയോഗിച്ചുള്ള ടോയിലറ്റ് .ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ ഇവിടെ സുരക്ഷിതമായ കെട്ടിടത്തില്‍ നടക്കുന്നു .പിന്നെന്തിനാണ് നിങ്ങള്‍ ടിന് ഷീററ് അടിച്ച പൊങ്ങച്ച സ്ക്കുളുകളില്‍ നിങ്ങളുടെ കുട്ടികളെ അയക്കുന്നത് ?.
നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ രചനകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്കായി ഒരുക്കിയ ഈസൈടിലേക്ക പോകുക കുഞ്ഞോളം |
നമുക്ക് പ്രയോജനപ്പെടുന്ന ചില ലിങ്കുകള്‍ earningpointnew.blogspot.com sciencebob.com/experiments/index.php rasathanthrateacher.blogspot.com/ unmultimedia.org/radio/english www.adimaliweb.co.cc aeoranny.org/ www.mathsblog.in ranjithkumarak.webs.com/ www.aeoadimali.co.ccwww.mathsblog.in ranjithkumarak.webs.com/ scienceinitiative.Harippad keralaagriculture.gov.in/ ജീവശാസ്ത്രം bio-vision-s.blogspot.com/ ഔഷധസസ്യങ്ങള്‍ കുഞ്ഞുങ്ങളുടെ സയന്‍സ് സയന്‍സ് അധ്യാപകര്‍ക്കുള്ള വെബ് സയന്‍സ് പരിക്ഷണങ്ങള്‍ IUPAC www.vcrkottaram.webs.com/ http://www.educationkerala.in .KERALA GOVERNMENT
2.GENERAL EDUCATION 3.FINANCE DEPARTMENT 4.SPARK 5.ACCOUNTANT GENERAL 6.KERAL PSC 7.IT@SCHOOL NEWS,ORDERS ,CIRULARS. *NEW* SCRT DPI Announcements DDE Offices AEO OFFICES Transfer&Postings Pareekshabhavan Applicaton forms KER 100 days Programmes SSA |